സർഗാത്മക പ്രപഞ്ചം
Tuesday, September 10, 2013
സാഹിത്യം
സാഹിതങ്ങളുടെ ഭാവം സാഹിത്യം ! കൂടിച്ചേരലിന്റെ കഥയാണ് സാഹിത്യം ..ശബ്ദവും അർഥവും കൂടി ചേരുമ്പോൾ സാഹിത്യം ഉണ്ടാകുന്നു .. ഈ കൂടിചെരലാണ് സാഹിത്യത്തിലെ അദ്വൈതം . ഈ അദ്വൈതം വാകിലൂടെ അനുഭവിക്കുന്നു യഥാർത്ഥ സഹൃദയൻ .
Newer Posts
Home
Subscribe to:
Comments (Atom)