Tuesday, September 10, 2013

സാഹിത്യം

സാഹിതങ്ങളുടെ ഭാവം സാഹിത്യം ! കൂടിച്ചേരലിന്റെ കഥയാണ്‌ സാഹിത്യം ..ശബ്ദവും അർഥവും കൂടി ചേരുമ്പോൾ സാഹിത്യം ഉണ്ടാകുന്നു .. ഈ കൂടിചെരലാണ് സാഹിത്യത്തിലെ അദ്വൈതം . ഈ അദ്വൈതം വാകിലൂടെ അനുഭവിക്കുന്നു യഥാർത്ഥ സഹൃദയൻ .